Advertisment

സ്നേഹവും സമാധാനവും പെയ്തിറങ്ങുന്ന ഈസ്റ്റർ ദിനത്തിൽ ഫാഷൻ ഡിസൈനറായ സ്മൃതി സൈമണും, ഫോട്ടോഗ്രാഫറായ ബിബിനും ചേർന്ന് 'ബോണ്‍ എഗൈന്‍' എന്ന് പേരിട്ടിരിക്കുന്ന ഫോട്ടോ ഷൂട്ട്‌ ഒരുക്കിയിരിക്കുന്നു. പ്രിവ്യൂ കാണുക...

author-image
സത്യം ഡെസ്ക്
Updated On
New Update

ഭക്തിയും വിശ്വാസവും ഇഴചേർന്ന ഹൃദയങ്ങളിലേക്ക് ത്യാഗത്തിന്‍റെ അനുഭൂതി നിറഞ്ഞ അപൂർവ്വ ഭാവങ്ങളോടെ ഒരു ഈസ്റ്റർ ദിനം കൂടി വരവായി. മാനവർക്ക് പ്രകാശമായി സ്വയം ഇല്ലാതായ ക്രിസ്തുവിന്‍റെ പീഡാനുഭവങ്ങളുടെ ഓർമ്മപുതുക്കൽ- ഗുഡ് ഫ്രൈഡേ വിശുദ്ധിയുടെ മന്ത്ര ങ്ങളാൽ മുഖരിതമായ പരിശുദ്ധ ദിനങ്ങളിൽ പ്രാർത്ഥനാനിർഭരമായ ഒരു അവസ്ഥ സമ്മാനിക്കുന്നു.

Advertisment

സ്നേഹവും സമാധാനവും പെയ്തിറങ്ങുന്ന ഈസ്റ്റർ ദിനത്തിൽ ഫാഷൻ ഡിസൈനറായ സ്മൃതി സൈമണും, ഫോട്ടോഗ്രാഫറായ ബിബിനും ചേർന്ന് 'ബോണ്‍ എഗൈന്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ഫോട്ടോ ഷൂട്ട്‌ ഒരുക്കിയത്.

https://www.facebook.com/palaachzyanz/videos/445725720694846/

ഫോട്ടോ ഷൂട്ടിന്‍റെ ദൃശ്യഭംഗി മികവുറ്റത്തക്കിയത് മേക്കപ്പ് അപ്പ്‌ മാൻ ആയ അമൽ ആണ്.

വീഡിയോഗ്രാഫി ജിജോയും, റിട്ടച്ച് ഷിബിനും നിർവഹിച്ച ഈ ചിത്രങ്ങളിൽ എഡിറ്റിംഗ് ചെയ്യ്തത് ഇൻഫിനിറ്റി ക്രിയേഷൻസ് ആണ്.

മോഡലുകളായ ജിതിൻ നായരും, നൈസിൽ പൗലോസും ആണ് ഇതിൽ പ്രധാന വേഷത്തിലെത്തുന്നത്. സാങ്കേതിക സഹായം രേഷ്മ ശ്രീജയും, രശ്മിയും നിർവഹിച്ച ഈ ചിത്രങ്ങൾക്ക് മറ്റു സഹായികളായി പ്രവർത്തിച്ചത് അഞ്ജു ഡിറ്റോയും, മജീഷും ആണ്.

https://www.facebook.com/palaachzyanz/videos/1605588103141141/

Advertisment