Advertisment

എറണാകുളം കരയോഗം നവരാത്രി ആഘോഷം ആരംഭിച്ചു

New Update

publive-image

കൊച്ചി: എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷ കലാപരിപാടികൾ വ്യാഴാഴ്ച വൈകുന്നേരം 6.00 മണിക്ക് ടി.ഡി.എം ഹാളിൽ അരംഭിച്ച് 15 ന് വിജ യദശമിയോടെ സമാപിക്കും. അതിന്റെ മുന്നോടിയായി ടിഡിഎം ഹാളിൽ 10 ദിവസം നീണ്ടു നില്ക്കുന്ന ശ്രീമദ് ദേവീഭാഗവത പാരായണം ഇന്നലെ രാവിലെ ആരംഭിച്ചു.

എല്ലാ ദിവസവും രാവിലെ 7.00 മണി മുതൽ ഉച്ചയ്ക്ക് 1.00 മണിവരെയാണ് ശ്രീമദ്ദേവീഭാഗവത പാരായണം നടത്തപ്പെടുന്നത്. രാവിലെ കരയോഗം പ്രസിഡന്റ് എ. മുരളീധരൻ ഭദ്രദീപം കൊളുത്തി ശ്രീമദ് ദേവീഭാഗവത പാരായണം യജ്ഞം ഉദ്ഘാടനം ചെയ്തു. ഇന്ന് മുതൽ എല്ലാ ദിവസവും വൈകുന്നേരം 6.00 മണിക്ക് കലാപരിപാടികൾ ഉണ്ടായിരിക്കും,

kochi news
Advertisment