Advertisment

ഏപ്രിൽ മാസത്തിൽ ജന്മദിനം ആഘോഷിക്കുന്നവർക്ക് പ്രത്യേക ഓഫറുമായി വണ്ടർലാ കൊച്ചി 23-മത് വാർഷികം ആഘോഷിക്കുന്നു; വണ്ടർല കൊച്ചി ഈ വേനൽക്കാലത്ത് ‘ബയ് 1 ഗെറ്റ് 1’ ഓഫർ അവതരിപ്പിക്കുന്നു

New Update

publive-image

Advertisment

കൊച്ചി: ഇന്ത്യയിലെ പ്രമുഖ അമ്യൂസ്‌മെന്റ് പാർക്ക് ശൃംഖലയായ വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡ് തങ്ങളുടെ കൊച്ചി പാർക്കിന്റെ 23-മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഓഫർ പ്രഖ്യാപിച്ചു.

ഏപ്രിലിൽ ജന്മദിനം ആഘോഷിക്കുന്ന സന്ദർശകർക്ക് അവരുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം വണ്ടർലാ കൊച്ചി സന്ദർശിക്കുമ്പോൾ ‘ബയ് വണ്‍ ഗെറ്റ് വണ്‍’ ഓഫർ ലഭിക്കും. ഈ ഓഫർ 2023 ഏപ്രിൽ 30 വരെ മാത്രമേ ലഭ്യമാവുകയുള്ളൂ.

publive-image

ഇതുകൂടാതെ, വണ്ടർല കൊച്ചി, ഉപഭോക്താക്കൾക്ക് ആവേശം പകരുന്ന രണ്ട് പുതിയ വാട്ടർ റൈഡുകളായ കോർനെറ്റോയും ട്വിസ്റ്ററും ഏപ്രിൽ 10 ന് ഉദ്ഘാടനം ചെയ്യും.

Advertisment