Advertisment

റിട്ട. അധ്യാപിക മുളന്തുരുത്തി പെരുമ്പിള്ളി എടപ്പങ്ങാട്ടിൽ ശോശാമ്മ ഡേവിഡ് നിര്യാതയായി

New Update

publive-image

മുളന്തുരുത്തി: പെരുമ്പിള്ളി എടപ്പങ്ങാട്ടിൽ പരേതനായ ഡേവിഡിന്റെ ഭാര്യ റിട്ട. അധ്യാപിക ശോശാമ്മ ഡേവിഡ് (78) നിര്യാതയായി. സംസ്കാരം നടത്തി. പരേത ചോറ്റാനിക്കര മുടകര കുടുംബാംഗം ആണ്. മകൻ: ലാൽവി. മരുമകൾ: അനീന.

Advertisment