Advertisment

ടീം പവിഴദ്വീപ് പേൾ ട്രോഫി ഫുട്ബാൾ മാമാങ്കത്തിന് ജൂൺ 30 നു കൊടിയേറും

author-image
ജൂലി
Updated On
New Update

publive-image

മനാമ :ബഹ്‌റൈൻ പ്രവാസി മലയാളി കളുടെ പ്രിയപ്പെട്ട റ്റിക് ടോക് കൂട്ടയ്മയായ ടീം പവിഴദ്വീപ് നടത്തുന്ന ബഹ്‌റൈനിലെ 8 പ്രമുഖ പ്രൊഫെഷണൽ ടീമുകളെ അണിനിരത്തിയുള്ള പേൾ ട്രോഫി വൻ ഡേ ഫുട്ബോൾ ടൂർണമെൻറ് ജൂൺ 30 രാത്രി കൃത്യം 9:30 നു ഹൂറ ഗോസി മാളിന് സമീപത്തുള്ള അൽ ടീൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുമെന്ന് ടീം പവിഴദ്വീപ് ഭാരവാഹികളായ ദിൽഷാബ് ഹംസ , റസാഖ് വല്ലപ്പുഴ , റഫീഖ് ,അർഷാദ് , ഷബീർ പയ്യോളി എന്നിവരടങ്ങുന്ന അഞ്ചാംഗ ബെഞ്ച് അറിയിച്ച .

റ്റിക്റ്റോക് കൂട്ടായ്മ കുടുംബാങ്ങങ്ങളും  ബഹ്‌റൈനിലെ ഫുട്ബോൾ പ്രേമികളും സംഗമിക്കുന്ന കായിക വിരുന്നുലേക്ക് ബഹ്റൈനിലെ എല്ലാ ആസ്വാദകരെയും ക്ഷണിക്കുന്നതായി ടീം പവിഴദ്വീപ് അറിയിച്ചു.

Advertisment