Advertisment

ഇന്ത്യൻ അസോസിയേഷൻ ഷാർജ സ്പോർട്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 11-ാമത് റമദാൻ വോളിബോൾ ടൂർണ്ണമെന്‍റിന്‍റെ ബ്രോഷർ പ്രകാശനം ചെയ്തു

author-image
ജൂലി
New Update

publive-image

Advertisment

ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ സ്പോർട്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 9 മുതൽ 16 വരെ നടക്കുന്ന 11-ാമത് റമദാൻ വോളിബോൾ ടൂർണ്ണമെന്റിന്റെ ബ്രൗഷർ പ്രകാശനം ചെയ്തു. മുൻ മന്ത്രി വി.എം സുധീരൻ പ്രകാശനം നിർവ്വഹിച്ചു.

publive-image

ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡണ്ട് അഡ്വ. വൈ.എ റഹീം അദ്ധ്യക്ഷത വഹിച്ചു. ടി.വി. നസീർ, ശ്രീനാഥ് കാടഞ്ചേരി, മാത്യു ജോൺ , മനോജ് വർഗ്ഗീസ്, ബാബു വർഗ്ഗീസ്, കോർഡിനേറ്റർ റോയ് മാത്യു, കൺവീനർ റോബിൻ പദ്മാകരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

 

Advertisment