മണിപ്പൂരിൽ നേരിയ ഭൂചലനം: റിക്ടർ സ്‌കെയിലിൽ 3.2 തീവ്രത

New Update

publive-image

ഇംഫാൽ: മണിപ്പൂരിലെ ഷിരൂയിയിൽ നേരിയ ഭൂചലനം. ഇന്ന് വൈകുന്നേരം 7.31നുണ്ടായ ഭൂചലനത്തിന് റിക്ടർ സ്‌കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്. 31 കിലോമീറ്റർ ആഴത്തിലാണ് ചലനമുണ്ടായത്.

Advertisment

ഫെബ്രുവരിയിലും സമാനരീതിയിൽ മണിപ്പൂരിൽ ചലനമുണ്ടായിരുന്നു. അന്ന് നോണി ജില്ലയായിരുന്നു പ്രഭവകേന്ദ്രം. 25 കിലോമീറ്റർ ആഴത്തിലാണ് ചലനമുണ്ടായത്.

Advertisment