ജനാഭിലാഷം നിറവേറ്റുന്നതിന് ആശംസകൾ: കോൺഗ്രസിന് അഭിനന്ദനവുമായി പ്രധാനമന്ത്രി

New Update

publive-image

ഡൽഹി: കർണാടക തെരഞ്ഞെടുപ്പ് വിജയത്തിൽ കോൺഗ്രസിന് അഭിനന്ദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം കോൺഗ്രസിന് അഭിനന്ദനം അറിയിച്ചത്. ജനാഭിലാഷം നിറവേറ്റുന്നതിന് ആശംസകൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. വരും കാലങ്ങളിൽ കൂടുതൽ ഊർജസ്വലതയോടെ കർണ്ണാടകയെ സേവിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Advertisment