Advertisment

ഇന്ത്യയിലെ അധികം ആരും അറിയപ്പെടാത്ത നിഗൂഢ രഹസ്യങ്ങള്‍; അറിഞ്ഞിരിക്കണം ഈ 10 കാര്യങ്ങള്‍

author-image
admin
New Update

publive-image

Advertisment

1. വാരണാസി , ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിൽ ഒന്നാണ് വാരണാസി. വിശുദ്ധ നഗരമായ ബനാറസിന് 3000 വർഷമെങ്കിലും പഴക്കമുണ്ടത്രെ. ഹിന്ദു പുരാണ പ്രകാരം 5000 വർഷം മുൻപ് ശിവനാണത്രേ ഈ നഗരം സൃഷ്ടിച്ചത്. എന്തായാലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും പഴക്കംചെന്ന നഗരമാണിത്. ഇന്ത്യയെക്കുറിച്ചുള്ള ഈ 10 കാര്യങ്ങള്‍ നിങ്ങളെ ഞെട്ടിക്കും, അറിഞ്ഞിരിക്കണം.!!

2. ഉൽക്കാപതനത്തിലൂടെ രൂപീകൃതമായ ഒരു തടാകമുണ്ട് നമ്മുടെ രാജ്യത്ത്. മഹാരാഷ്ട്രയിലാണ് ഉൽക്കാപതനത്തിലൂടെ ഈ തടാകമുണ്ടായത് ഇതിന്റെ പേരാണ് ‘ലോനാർ തടാകം’. ഔരംഗബാദിൽ നിന്നും ഏകദേശം നാല് മണിക്കൂർ യാത്ര ചെയ്താൽ ഇവിടെ എത്താൻ സാധിക്കും. മഹാരാഷ്ടയിൽ തന്നെ രഹസ്യമാക്കി വെച്ചിട്ടുള്ള ഒരു തടാകമാണിത്. ഏകദേശം 52000 വർഷം മുൻപ് ഉൽക്കപതനത്തിലൂടെയാണ് ഇത് ഉണ്ടായതെന്നും പറയപ്പെടുന്നു.ജ്യോതിശാസ്ത്രമായി ഏറെ പ്രാധാന്യമുള്ളതും ക്ഷേത്രങ്ങളാൽ ചുറ്റപ്പെട്ടതുമാണ് ഈ തടാകം.

3. പാമ്പും ഏണിയും കളി നമുക്കെല്ലാവർക്കും ഏറെ ഇഷ്ടമാണ് കുട്ടിക്കാലത്ത് ഒരുപാട്പേർ കളിച്ചിട്ടുള്ള ഒരു കളിയുമാണത്. ഏണിയും പാമ്പും മുതൽ ചതുരംഗം വരെ ഉത്ഭവിച്ചത് ഇന്ത്യയിൽ നിന്നാണെന്നാണ് വിശ്വസിക്കുന്നത്. ഇതിന്റെയെല്ലാം കണ്ടെത്തൽ ഇന്ത്യയിലാണത്രേ നടന്നത് ഇതുപോലെ ഒരുപാട് കണ്ടെത്തലുകൾ അപൂർവ്വവും വളരെ പ്രധാനപ്പെട്ടതുമായിട്ടുള്ള പല കണ്ടെത്തലുകളും ഇന്ത്യയിൽ നിന്ന് തന്നെയാണ് ഉണ്ടായിട്ടുള്ളത്.

ഏറ്റവും ഒടുവിലാണ് ചന്ദ്രനിൽ ജലത്തിന്റെ സാനിധ്യം നമുക്ക് കണ്ടെത്താൻ സാധിച്ചത്. അമേരിക്കയും ചൈനയും റഷ്യയും അടക്കമുള്ള വമ്പന്മാർ ശ്രമിച്ചിട്ട് നടക്കാത്ത കാര്യം ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ചരിത്രത്തിൽ പരിശോധിച്ചാലും ലോകത്തെ പല പ്രധാനപ്പെട്ട കണ്ടെത്തലുകളും ഇന്ത്യയിൽ നിന്നുതന്നെയാണ് ഉണ്ടായിട്ടുള്ളത്.ഇന്ത്യയെക്കുറിച്ചുള്ള ഈ 10 കാര്യങ്ങള്‍ നിങ്ങളെ ഞെട്ടിക്കും, അറിഞ്ഞിരിക്കണം.!!

4. ലോകത്തിലെ ഏക ഫ്‌ളോറ്റിങ് പോസ്റ്റ് ഓഫീസ് ഇന്ത്യയിലാണ്. ഇന്ത്യ അറിയപ്പെടുന്നത് തന്നെ ലോകത്ത് ഏറ്റവും കൂടുതൽ പോസ്റ്റ് ഓഫീസുകളുള്ള ഒരു രാജ്യം എന്ന പേരിൽ കൂടിയാണ്. ആ ഇന്ത്യയിൽ തന്നെ വാളരെ വിചിത്രമായ ഒരു പോസ്റ്റ് ഓഫീസുണ്ട് അത് ശ്രീനഗറിലാണ്. ശ്രീനഗറിലെ ദാൽ തടാകത്തിലാണ് വിചിത്രമായ ഈ ഫ്ളോറ്റിങ് പോസ്റ്റ് ഓഫീസുള്ളത്.ഇന്ത്യയെക്കുറിച്ചുള്ള ഈ 10 കാര്യങ്ങള്‍ നിങ്ങളെ ഞെട്ടിക്കും, അറിഞ്ഞിരിക്കണം.!!

5. ഭൂമിയിലെ ഏറ്റവും നനഞ്ഞ സ്ഥലം ഇന്ത്യയിലാണ് ഇത് വെറുമൊരു അവകാശ വാദമൊന്നുമല്ല ഗിന്നസ്സ് റെക്കോർഡ് തന്നെയുണ്ട്. ഏറ്റവും ഉയർന്ന ശരാശരി വാർഷിക മഴയെന്ന റെക്കോർഡ് സ്വന്തമാക്കിയ ഈ പ്രദേശം മേഖലയിലാണ്. മേഘാലയയിലെ സ്ഥലമാണ് ‘Mawsynram’ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ലോകത്തെ പ്രദേശമെന്ന റെക്കോർഡ് നേടിയിട്ടുണ്ട്. വർഷംതോറും പെയ്യുന്ന മഴയുടെ അളവ് പരിശോധിച്ചാൽ ഏകദേശം 11873 മില്ലി ലിറ്റർ മഴയാണ് ഈ പ്രദേശത്ത് മാത്രം ലഭിക്കുന്നത്.ഇന്ത്യയെക്കുറിച്ചുള്ള ഈ 10 കാര്യങ്ങള്‍ നിങ്ങളെ ഞെട്ടിക്കും, അറിഞ്ഞിരിക്കണം.!!

6. പശുക്കൾക്ക് ഏറെ പ്രാധാന്യം നൽകുന്ന രാജ്യമാണ് ഇന്ത്യ പശുക്കളെ ഏറെ ബഹുമാനിക്കുന്ന ഇഷ്ടപ്പെടുന്ന ഒരുപാട് വലിയൊരു വിഭാഗം ജനം തന്നെ ഇവിടെയുണ്ട്. അതെ സമയം പശുക്കൾക്ക് അവകാശ ബില്ലുള്ള ഏക രാജ്യവും ഇന്ത്യ തന്നെയാണ്. അതായത് ഇന്ത്യയിലെ ഒരു വലിയ വിഭാഗം ജനങ്ങളുടെ വിശ്വാസം അനുസരിച്ച് പശുക്കളെ അവർ വിശുദ്ധ മൃഗമായിട്ടാണ് കാണുന്നത്. അതുകൊണ്ട് തന്നെ നിയം മുലംതന്നെ പല പ്രദേശങ്ങളിലും ഇവയെ കശാപ്പു ചെയ്യുന്നതു പോലും നിരോധിച്ചിട്ടുണ്ട് എന്നതാണ് യാധാർഥ്യം.ഇന്ത്യയെക്കുറിച്ചുള്ള ഈ 10 കാര്യങ്ങള്‍ നിങ്ങളെ ഞെട്ടിക്കും, അറിഞ്ഞിരിക്കണം.!!

7. ഒരേയൊരു ആൾക്ക് വേണ്ടി മാത്രം ഒരു പോൾ ബൂത്തുണ്ടാകുമോ? എന്നാൽ അങ്ങനെയൊരു വിചിത്രമായ കാര്യവും ഇന്ത്യയിലുണ്ട്. ഗുജറാത്തിലേ ഗിർ വനത്തിന് നടുവിലുള്ള ബനേജ് എന്ന ചെറിയ കുഗ്രാമത്തിലാണ് ഇന്ത്യയിലെ ഏറ്റവും പൂർവ്വികരായ വോട്ടർ മഹാന്ത് ഭാരത്ദാസ് താമസിക്കുന്നത്. അദ്ദേഹത്തിന് വേണ്ടി മാത്രം ഒരു പോൾ ബൂത്തും അവിടെയുണ്ട് ജനാധിപത്യത്തിന്റെ ഒരു വലിയ മഹത്വപൂർണമായ ഒരു കാര്യം തന്നെയാണത്.

ഇന്ത്യ ലോകത്തിന് മുന്നിൽ ജനാധിപത്യത്തെ എത്രമാത്രം പവിത്രമായി കാണുന്നു എന്നതിന്റെ തെളിവ് കൂടിയാണ്. ഒരു വോട്ടറെയുള്ളൂ എങ്കിൽ പോലും അവിടെയൊരു പോൾ ബൂത്ത് നിർമ്മിക്കുന്നതിലൂടെ ഇന്ത്യ മുന്നോട്ട് വയ്ക്കുന്നത്.ഇന്ത്യയെക്കുറിച്ചുള്ള ഈ 10 കാര്യങ്ങള്‍ നിങ്ങളെ ഞെട്ടിക്കും, അറിഞ്ഞിരിക്കണം.!!

8. ഒരു വില്ലേജ് ഉണ്ട് ഇന്ത്യയിൽ ആ വില്ലേജിൽ വീടുകൾക്ക് വാതിലുകളേയില്ല. ‘ശനിഷിംനപൂർ’ എന്ന് പാറയുന്ന ഇന്ത്യയിലെ ഒരു ഗ്രാമത്തിലാണ് വിചിത്രമായ ഈ സംഭവമുള്ളത്. മഹാരാഷ്ട്രയിലാണ് ഈ ഗ്രാമമുള്ളത്. ശനി തങ്ങളെയെല്ലാം സംരക്ഷിക്കുമെന്നും ഒരു തരത്തിലും ഒരു പ്രശ്നവുമുണ്ടാകില്ല എന്നുമുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇങ്ങനെ വീടുകൾക്കും സ്ഥാപനങ്ങൾക്ക് പോലും വാതിലുകൾ നിർമ്മിക്കാതിരിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്.

300 വർഷത്തിലധികം പഴക്കമുള്ള വിശ്വാസമാണിത് 40000 തിലധികം ഭക്തരാണത്രെ ഓരോ ദിവസവും ഇവിടേക്കെത്തുന്നത്. ശനിയെയാണ് അവർ ഗ്രാമത്തിന്റെ രക്ഷാധികാരി എന്ന് വിശ്വസിക്കുന്നത് അതുകൊണ്ട് തന്നെ അവിടത്തെ നിവാസികൾ സുഖമായി ഉറങ്ങുകയും ചെയ്യുന്നു.ഇന്ത്യയെക്കുറിച്ചുള്ള ഈ 10 കാര്യങ്ങള്‍ നിങ്ങളെ ഞെട്ടിക്കും, അറിഞ്ഞിരിക്കണം.!!

9. ഓഫീസർമാർക്ക് വേണ്ടി മാത്രം ഒരു വില്ലേജുണ്ടോ ഇന്ത്യയിൽ? എന്നാൽ അങ്ങനെയുമുണ്ട് ‘മാധോപടി’ എന്ന വില്ലജ് ഓഫീസർമാർക്ക് വേണ്ടി മാത്രമുള്ളതാണ്. ഉത്തർപ്രദേശിലാണ് വിചിത്രമായ ഈ ഗ്രാമമുള്ളത് ഇതൊരു ചെറിയ ഗ്രാമമാണ്. ഏറ്റവും കൂടുതൽ ഐഎഎസ് ഉദ്യോഗസ്ഥരെ സൃഷ്ടിച്ച് ചരിത്രം സൃഷ്ടിച്ച ഒരു ഗ്രാമം കൂടിയാണിത്. 75 ഓളം ജീവനക്കാരുള്ള 45 ഉദ്യോഗസ്ഥരെ ഇന്ത്യൻ ഭരണകൂടത്തിന് ഇത് നൽകിയിട്ടുണ്ട്.

മാത്രമല്ല ഒരേ ഗ്രാമത്തിൽ നിന്നുമുള്ള നിരവധിപേർ ഐ എസ് ആർ ഒ, ബാബ അറ്റോമിക് റിസർച്ച് സെന്റർ, ലോക ബാങ്ക് തുടങ്ങിയ പ്രശസ്ത സംഘടനകളിലേക്ക് എത്തിയതും ഈ ഗ്രാമത്തിൽ നിന്നാണ്. ഈ ഗ്രാമവാസികളുടെ വിദ്യാഭ്യാസ രീതി തന്നെ വളരെ വിചിത്രവുമാണ് അതുകൊണ്ട് തന്നെ ഇന്ത്യയിൽ ഉദ്യോഗസ്ഥർക്ക് വേണ്ടിയുള്ള ഗ്രാമമെന്നാണ് ഇതിനെ അറിയപ്പെടുന്നത്.ഇന്ത്യയെക്കുറിച്ചുള്ള ഈ 10 കാര്യങ്ങള്‍ നിങ്ങളെ ഞെട്ടിക്കും, അറിഞ്ഞിരിക്കണം.!!

10. തുൽസി ശ്യാം എന്നുപറയുന്ന ഇന്ത്യയുടെ ഒരു പ്രദേശമുണ്ട് ഗുരുത്വാകർഷണത്തെ പോലും നിരാകരിക്കുന്ന കുന്നുകളാണിത്. വിചിത്രമായ സംഭവങ്ങളെ കുറിച്ച് ഒരുപക്ഷെ നിങ്ങളും കേട്ടിട്ടുണ്ടാവും. ഇവിടെ നമ്മൾ ഗിയർ ഇടതെ തന്നെ വാഹനങ്ങൾ സ്വമേധയാൽ ചലിക്കുന്ന വിചിത്രവും നമുക്കൊക്കെ അത്ഭുതകരവുമെന്ന് തോന്നിപ്പോകുന്ന ഒരു കാഴ്ച്ച കാണാൻ സാധിക്കും. വാഹനങ്ങൾ ഇവിടെ സ്വമേധയാൽ ചലിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. ഗുജറാത്തിലെ അംറേലി ജില്ലയിലാണ് ഈ പ്രദേശമുള്ളത്.

Advertisment