Advertisment

ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റി​ന്റെ വ​സ​തി​യി​ൽ അ​റു​ത്തു​മാ​റ്റി​യ കൈ​വി​ര​ല്‍! അജ്ഞാത പൊതിയിൽ അന്വേഷണം

author-image
Gaana
New Update

publive-image

പാ​രീ​സ്: ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാക്രോ​ണി​ന്‍റെ ഔ​ദ്യോ​ഗിക വ​സ​തി​യി​ലെത്തി​യ പൊ​തി​യി​ൽ മ​നു​ഷ്യ​ന്‍റെ അ​റു​ത്തു​മാ​റ്റി​യ കൈ​വി​ര​ൽ. പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ എ​ലീ​സ് പാ​ല​സി​ലേ​ക്കാ​ണ് പൊ​തി​യെ​ത്തി​യ​ത്.

പാ​ര്‍​സ​ല്‍ വി​ഭാ​ഗ​ത്തി​ലു​ള്ള ജീ​വ​ന​ക്കാ​രാ​ണ് വി​ര​ല്‍ ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​ഷ​യ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഓ​ഫീ​സി​ല്‍ നി​ന്ന് പ്ര​തി​ക​ര​ണ​മൊ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ല.

Advertisment