Advertisment

കരിമ്പ് ഇല്ലാതെയും പഞ്ചാരസാ ഉണ്ടാക്കാം അതും ഒരു ചെടികൊണ്ട്... വീഡിയോ കാണാം

New Update

publive-image

Advertisment

നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് പഞ്ചസാര ഉണ്ടാക്കാൻ കരിമ്പ് ആണ് ഉപയോഗിക്കുന്നത് . അതുമാത്രമാണ് സാധാരണയായി എല്ലാവർക്കും അറിയാവുന്നതു .എന്നാൽ കരിമ്പ് ഇല്ലാതെയും പഞ്ചാരസാ ഉണ്ടാക്കാം അതും ഒരു ചെടികൊണ്ട്. യൂറോപ്പിൽ ആകമാനം ഉള്ള ഷുഗർ ബീൻ എന്ന പേരുള്ള ചെടിയുടെ കിഴങ്ങുകൊണ്ട് ഈസിയായി പഞ്ചസാര ഉണ്ടാക്കുന്നു.

അതുകൊണ്ടു തന്നെ ഏക്കറുകണക്കിന് സ്ഥലത്താണ് ഈ ചെടി കൃഷി ചെയ്യുന്നത്. ഈ ചെടിയുടെ കൂടുതൽ കാഴ്ചകൾ ജോബി വയലുങ്കൽ എന്ന് വ്‌ളോഗറുടെ വീഡിയോയിൽ കാണാം . സത്യം പറഞ്ഞാൽ എല്ലാ മലയാളികൾക്കും ഈ വാർത്ത ഒരു പുതിയ വിരുന്ന് തന്നെയാണ്.

Advertisment