Advertisment

ഹൂസ്റ്റൺ സെൻറ് മേരീസ് ഓർത്തോഡോക്സ് ഇടവക അംഗം ജോർജ്ജ് എബ്രഹാം തെക്കേടത്തിൻറെ മാതാവ് മറിയാമ്മ ജോർജ്ജ് തെക്കേടത്ത് മുംബയിൽ നിര്യാതയായി

New Update

publive-image

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെൻറ് മേരീസ് ഓർത്തോഡോക്സ് ഇടവക അംഗമായ ജോർജ്ജ് എബ്രഹാം തെക്കേടത്തിൻറെ മാതാവ് മറിയാമ്മ ജോർജ്ജ് (84) നവി-മുംബൈയിലെ നെറൂളിൽ നിര്യാതയായി. പരേതനായ തെക്കേടത്ത് റ്റി.എ ജോർജ്ജിന്റെ ഭാര്യയാണ്. സംസ്കാര ശുശ്രൂഷകൾ നവി-മുംബൈയിലെ നെറൂൾ സെൻറ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷം നടക്കും. സംസ്കാര ശുശ്രൂഷയുടെ ഒന്നാം ക്രമം ഇന്ന് വൈകിട്ട് ഏഴു മണിക്ക് ഹൂസ്റ്റൺ സെൻറ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടക്കും.

മക്കൾ: ജോർജ്ജ് എബ്രഹാം (ഹൂസ്റ്റൺ), മാത്യൂ ജോർജ്ജ് (ദുബായ്), സുജ ജേക്കബ് (നെറൂൾ, നവി-മുംബൈ). മരുമക്കൾ: നാൻസി ജോർജ്ജ് (ഹൂസ്റ്റൺ), ജൂസി മാത്യൂ (ദുബായ്), ജേക്കബ് ചെറിയാൻ (നെറൂൾ, നവി-മുംബൈ). കൊച്ചുമക്കൾ: ജോൺ എബ്രഹാം, മെൽവിൻ മാത്യു, മെറിൽ മാത്യു, ഷെറിൽ ജേക്കബ്, ഷോൺ ജേക്കബ്.

Advertisment