Advertisment

കപ്പൽ ജീവനക്കാരുടെ സംഘടനയായ സെയ്‌ലേഴ്‌സ്‌ ക്ലബ്‌ കാഞ്ഞങ്ങാടിന്‍റെ ആഭിമുഖ്യത്തിൽ കപ്പലോട്ടക്കാരുടെ ദേശീയ സംഘടനയായ എന്‍യുഎസ്ഐയുടെ 125 -ാം വാർഷികവും 'ആസാദി കാ അമൃത് മഹോത്സവ് ' ബ്ലഡ് ഡൊണേഷന്‍ ക്യാമ്പും സംഘടിപ്പിച്ചു

New Update

publive-image

Advertisment

കാഞ്ഞങ്ങാട്: സെയ്‌ലേഴ്‌സ്‌ ക്ലബ്‌ കാഞ്ഞങ്ങാടിന്‍റെ ആഭിമുഖ്യത്തിൽ കപ്പലോട്ടക്കാരുടെ ദേശീയ സംഘടനയായ എന്‍യുഎസ്ഐയുടെ (NUSI) 125 -ാം വാർഷികവും 75-ാം സ്വാതന്ത്ര ദിന ആഘോഷത്തിന്റെ ഭാഗമായി " ആസാദി കാ അമൃത് മഹോത്സവ് "  ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ വെച്ച് സംഘടിപ്പിച്ചു.

publive-image

ക്ലബ് രക്ഷാധികാരി സുനിൽ കുമാർ പുല്ലൂർ, പ്രസിഡന്റ് അശോകൻ, വൈസ് പ്രസിഡന്റ് രൂപേഷ് കുന്നുമൽ, ഹരികുമാർ, ജോയിന്റ് സെക്രട്ടറി ജയചന്ദ്രൻ കല്ലൂരാവി, വുമണ്‍സ് വിങ്ങ് ഭാരവാഹി ശ്രീലക്ഷ്മി മധു, നിധിന മനോജ് എന്നിവർ നേതൃത്വം നൽകി.

kasaragod news
Advertisment