Advertisment

ഡാറ്റാ സെന്ററില്‍ അപ്‌ഡേഷന്‍; നവംബര്‍ 14, 15 ദിവസങ്ങളില്‍ പരീക്ഷ എഴുതുന്നവര്‍ നാളെ തന്നെ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് പി.എസ്.സി

New Update

publive-image

തിരുവനന്തപുരം: നാളെ വൈകിട്ട് ആറു മുതല്‍ ഞായര്‍ വൈകിട്ട് ആറു വരെ ഡാറ്റാ സെന്ററില്‍ അപ്‌ഡേഷന്‍ നടക്കുന്നതിനാല്‍ തുളസി, വകുപ്പ് തല പരീക്ഷ സര്‍വറുകള്‍ ഈ കാലയളവില്‍ ലഭിക്കില്ലെന്ന് പി.എസ്.സി. നവംബര്‍ 14,15 ദിവസങ്ങളില്‍ പരീക്ഷ എഴുതുന്നവര്‍ നാളെ വൈകിട്ട് അഞ്ചിന് മുമ്പ് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണമെന്നും പി.എസ്.സി അറിയിച്ചു.

Advertisment