ഞായറാഴ്ച നിയന്ത്രണം ക്രൈസ്തവരുടെ ആരാധനാ അവകാശങ്ങളെ ഹനിക്കുന്നു; കൊവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാരിനെതിരെ കെസിബിസി

New Update

publive-image

Advertisment

കൊച്ചി: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ, വിശ്വാസികൾ ദൈവാലയങ്ങളിലെ ആരാധനകളിൽ ഓൺലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂ എന്ന സർക്കാരിന്റെ നിർദ്ദേശത്തിനെതിരെ കെസിബിസി. കൊവിഡിന്റെ ഭാഗമായി ആരാധനാലയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുന:പരിശോധിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ നിയന്ത്രണം യുക്തിസഹമല്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ഞായറാഴ്ച നിയന്ത്രണം ക്രൈസ്തവരുടെ ആരാധനാ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും കെസിബിസി പറഞ്ഞു.

Advertisment