Advertisment

എറണാകുളത്തെ നാളികേര വികസന ബോര്‍ഡില്‍ ട്രേഡ് അപ്രന്റീസാകാം; അറിയേണ്ടത്‌

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: എറണാകുളത്തെ നാളികേര വികസന ബോര്‍ഡില്‍ ട്രേഡ് അപ്രന്റീസാകാന്‍ (ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ്) അവസരം. ഈ വിഭാഗത്തില്‍ എന്‍സിവിടി നല്‍കിയ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റാണ് കുറഞ്ഞ യോഗ്യത. ഒരു വര്‍ഷമാണ് അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന്റെ കാലാവധി. 7700 രൂപ സ്റ്റൈപന്റ് ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31.

publive-image

Advertisment