Advertisment

ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്ന് പോസ്റ്റർ പ്രചാരണം

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

മുംബൈ: ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന് പോസ്റ്റര്‍ പ്രചാരണം. ഇത്തരത്തില്‍ സൂചന നല്‍കിക്കൊണ്ടുള്ള ഫ്‌ളെക്‌സുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.

വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന നല്‍കുന്ന പോസ്റ്ററാണ് ഔറംഗാബാദില്‍ ഇന്ന് പ്രത്യക്ഷപ്പെട്ടത്.

Advertisment