New Update
തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍ ഔദ്യോഗിക വാഹനം ഒഴിവാക്കി മടങ്ങി. സജി ചെറിയാനു പകരം പുതിയ മന്ത്രി ഉടനുണ്ടാകില്ലെന്നാണ് വിവരം. പുതിയ മന്ത്രി വേണ്ടെന്നാണ് നിലവില്‍ പാര്‍ട്ടിയിലെ ധാരണ.
Advertisment
മന്ത്രിയുടെ ചുമതലകൾ നിലവിലെ മറ്റൊരു മന്ത്രിക്ക് കൈമാറാനാണ് തീരുമാനം. സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻ തൽക്കാലം കൈകാര്യം ചെയ്യുമെന്നും സൂചനയുണ്ട്.