Advertisment

ചാത്തന്നൂർ കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകൾ സൗജന്യ നിരക്കിൽ

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

ചാത്തന്നൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകൾ സൗജന്യ നിരക്കിൽ ലഭിക്കും. (WCT) 50 രൂപ, ടി എക്സ് ഡി തൈകൾ 125 രൂപ നിരക്കിലും ലഭ്യമാണ്. ആവശ്യമുള്ള ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ പരിധിയിലുള്ള കർഷകർ കൃഷിഭവനിൽ എത്തിച്ചേരണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

Advertisment