ഹര്‍ത്താല്‍ അക്രമം: ഇതുവരെ 308 കേസ്; 1287 അറസ്റ്റ്; 834 പേര്‍ കരുതല്‍ തടങ്കലില്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 308 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1287 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കി.

(ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍) 

തിരുവനന്തപുരം സിറ്റി - 25, 52, 151

തിരുവനന്തപുരം റൂറല്‍ - 25, 132, 22

കൊല്ലം സിറ്റി - 27, 169, 13

കൊല്ലം റൂറല്‍ - 12, 85, 63

പത്തനംതിട്ട - 15, 111, 2

ആലപ്പുഴ - 15,19, 71

കോട്ടയം - 28, 215, 77

ഇടുക്കി - 4, 16,3

എറണാകുളം സിറ്റി - 6, 5, 16

എറണാകുളം റൂറല്‍ - 17, 21, 22

തൃശൂര്‍ സിറ്റി - 10, 18, 14

തൃശൂര്‍ റൂറല്‍ - 9, 10, 10

പാലക്കാട് - 7, 46, 35

മലപ്പുറം - 34, 141, 128

കോഴിക്കോട് സിറ്റി - 18, 26, 21

കോഴിക്കോട് റൂറല്‍ - 8,14, 23

വയനാട് - 5, 114, 19

കണ്ണൂര്‍ സിറ്റി - 26, 31, 101

കണ്ണൂര്‍ റൂറല്‍ - 7, 10, 9

കാസര്‍ഗോഡ് - 10, 52, 34

Advertisment