Advertisment

സംസ്കൃത സർവ്വകലാശാലയിൽ സൗജന്യ യു. ജി. സി. മത്സര പരീക്ഷ പരിശീലനം

New Update

publive-image

ശ്രീ ശങ്കരാചാര്യ സംസ്കൃത സ‍ർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സൗജന്യ യു. ജി. സി. മത്സര പരീക്ഷ പരിശീലന ക്ലാസ്സുകൾ ഉടൻ ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്ഃ8078857553, 9847009863, 9656077665.

Advertisment