കേരളം Edu സംസ്കൃത സർവ്വകലാശാലയിൽ വിഷ്വൽ ആർട്സ് പി. എച്ച്. ഡി. അഭിമുഖം മാർച്ച് ആറിന് ന്യൂസ് ബ്യൂറോ, കൊച്ചി 05 Mar 2023 09:08 IST Follow Us New Update ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിഷ്വൽ ആർട്സ് വിഭാഗത്തിൽ പി. എച്ച്. ഡി. പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുന്നവർക്കായുളള അഭിമുഖം മാർച്ച് ആറിന് രാവിലെ 11.30ന് നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. Read More Advertisment Read the Next Article