/sathyam/media/post_attachments/p0Lovi6kU55kbZgIB3tU.jpg)
സംസ്ഥാന സർക്കാരിൻ്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നഴ്‌സുമാർക്ക് അവസരം. വിദ്യാഭ്യാസ യോഗ്യത ബി.എസ്.സി/ ജി.എൻ.എം നഴ്‌സിംഗ്. കേരളം നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ നിർബന്ധം.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 7594050293, 7594050289 നമ്പറുകളിൽ ബന്ധപ്പെടുക.