Advertisment

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് അസോസിയേറ്റ് ഒഴിവുകൾ

New Update

publive-image

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ബയോടെക്‌നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന ഒരു ഗവേഷണ പദ്ധതിയിലേക്ക് താൽകാലികാടിസ്ഥാനത്തിൽ പ്രൊജക്ട് അസോസിയേറ്റിന്റെ (കെമിസ്ട്രി) രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യരായവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ dbtmnpcmfri@gmail.com

എന്ന ഇമെയിലിലേക്ക് ഏപ്രിൽ 16ന് മുമ്പായി അയക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്- www.cmfri.org.in

Link
Advertisment