Advertisment

ടൈ​പ്പ്​ വ​ൺ പ്ര​മേ​ഹം അ​ട​ക്കം രോ​ഗ​ങ്ങ​ളു​ള്ള കു​ട്ടി​ക​ൾ​ക്ക് വീ​ടു​ന​ടു​ത്ത സ്​​കൂ​ളു​ക​ളി​ൽ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ

New Update

തി​രു​വ​ന​ന്ത​പു​രം: ടൈ​പ്പ്​ വ​ൺ പ്ര​മേ​ഹം അ​ട​ക്കം രോ​ഗ​ങ്ങ​ളു​ള്ള എ​ല്ലാ കു​ട്ടി​ക​ൾ​ക്കും വീ​ടു​ന​ടു​ത്ത സ്​​കൂ​ളു​ക​ളി​ൽ ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ പ്ല​സ് ​ടു ​വ​രെ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ. രോ​ഗ​മു​ള്ള കു​ട്ടി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​ന്​ മു​ഴു​വ​ൻ സ്​​കൂ​ളി​ലും ചു​രു​ങ്ങി​യ​ത്​ ര​ണ്ട്​ അ​ധ്യാ​പ​ക​ർ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​ക​ണം.

Advertisment

publive-image

കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും സേ​വ​ന​മ​നു​ഷ്​​ഠി​ക്കു​ന്ന ഡോ​ക്ട​ർ​മാ​ർ വ​ഴി അ​ധ്യാ​പ​ക​ർ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കാ​ൻ ന​ട​പ​ടി വേ​ണം.

എ​ല്ലാ സ്​​കൂ​ളി​ലും അ​സു​ഖ​മു​ള്ള കു​ട്ടി​ക​ൾ​ക്ക്​ അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ വി​ശ്ര​മി​ക്കു​ന്ന​തി​നും കു​ത്തി​വെ​പ്പ്​ എ​ടു​ക്കു​ന്ന​തി​നും സി​ക്ക്​ റൂ​മു​ക​ൾ സ​ജ്ജ​മാ​ക്കാ​നും കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യം സം​ബ​ന്ധി​ച്ച്​ ​ചി​കി​ത്സ രേ​ഖ​ക​ൾ സൂ​ക്ഷി​ക്കു​ന്ന​തി​നും സം​വി​ധാ​നം ഉ​ണ്ടാ​ക്കു​ന്ന​തി​ന്​ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സം, സാ​മൂ​ഹി​ക​നീ​തി, ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മം എ​ന്നീ വ​കു​പ്പ്​ സെ​ക്ര​ട്ട​റി​മാ​ർ​ക്കും പൊ​തു​വി​ദ്യാ​ഭ്യാ​സം, വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ്​ ഡ​യ​റ​ക്ട​ർ​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി.

Advertisment