Advertisment

ആമസോണില്‍ ഇന്ന് മുതൽ സമ്മർ സെയിൽ പ്രഖ്യാപിച്ചു !

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ഇന്ത്യയിൽ വേനൽക്കാലം തുടങ്ങിയതോടെ, ഇന്ന് (ബുധനാഴ്ച) മുതൽ ആരംഭിക്കുന്ന അതിന്റെ 'സമ്മർ സെയിൽ' പ്രഖ്യാപിക്കുന്നതിൽ ആമസോണ്‍.ഇന്‍ ആവേശഭരിതമാണ്. ഈ സമ്മർ സെയിലിൽ മറ്റു പലതിന്റെയും കൂട്ടത്തിൽ വൺപ്ലസ്, എല്‍ജി, ഇന്റൽ, ടെക്നോ, ഫുജിറ്റ്സു, റെനീ, ഷുഗർ പോലെയുള്ള ബ്രാൻഡുകളിൽ വലിയ ലാഭം പ്രതീക്ഷിക്കാൻ കഴിയും.

എല്ലാ ഇടപാടുകാർക്കും ലഭ്യമാകുന്ന 'കൌണ്ട്ഡൌൺ ഡീലുകൾ' ആമസോൺ ആദ്യമായി അവതരിപ്പിക്കുകയാണ്.

ഈ ഓഫറുകൾ റിയൽമി, ആപ്പൾ, സാംസംഗ്, ഓപ്പോ. ബോട്ട്, നോയിസ്, ഫോസിൽ, ഫാസ്ട്രാക്ക്, ടൈമെക്സ്, അമേരിക്കൻ ടൂറിസ്റ്റർ, സഫാരി, സ്കൈബാഗ്സ്, യൂറേക്കാ ഫോർബ്സ്, ഫിലിപ്സ്, ഹീറോ സൈക്കിൾസ് തുടങ്ങിയവയിന്മേൽ ലഭ്യമാകും

Advertisment