അസാപ് കേരളയിൽ അനിമേഷൻ നൈപുണ്യ വികസന ശില്പശാല

New Update
സൗ​ജ​ന്യ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ സം​ഘ​ടി​പ്പി​ക്കാന്‍ നീക്കവുമായി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ വ​കുപ്പി​ന്‍റെ കീഴിലുള്ള അ​സാ​പ്

തിരുവനന്തപുരം: അനിമേഷൻ രംഗത്തെ സർഗാത്മക സാധ്യതകളെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചുമുള്ള ശില്പശാല അസാപ് കേരളയുടെ കിൻഫ്രയിലുള്ള കമ്മ്യൂണിറ്റി സ്കിൽ പാർക്കിലെ ഡാറ്റ്സി സ്ക്കൂൾ ഫോർ സ്റ്റോറിടെല്ലേഴ്‌സിൽ വെച്ച് നാളെ സംഘടിപ്പിക്കുന്നു.

Advertisment

അനിമേഷൻ കോഴ്‌സുകളെക്കുറിച്ചും ശില്പശാലയിൽ വിശദമായ ഒരു സെഷനും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്  - 7012866007

Advertisment