New Update
/sathyam/media/post_banners/n2ZsJjltQhkWbnfNyTbP.jpg)
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ ആരംഭിച്ച ഫോറസ്ട്രി ക്ലബ് ആരംഭിച്ചു. വനം-വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചിരിക്കുന്ന ഫോറസ്ട്രി ക്ലബിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ. ആർ. വീണാദേവി നിർവ്വഹിച്ചു.
Advertisment
പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി അധ്യക്ഷയായിരുന്നു. വനം - വന്യജീവി വകുപ്പ് സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികളെ ആദരിച്ചു. ഫോറസ്റ്റ് ഓഫീസർമാരായ ടി. എം. റഷീദ്, കെ. ബിജു, ഫോറസ്ട്രി ക്ലബ് കൺവീനർ ടി. ആദർശ്, ശ്രീജു അരവിന്ദ്, പി. ജി. മനോജ് എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us