സംസ്‌കൃത സര്‍വകലാശാലഃ ബി. എ. പരീക്ഷകൾ മാറ്റിവെച്ചു

New Update
സംസ്കൃത സർവ്വകലാശാലയുടെ മാതൃകാ വിദ്യാലയ പദ്ധതി കോഴ്സുകൾഃ ഫലം പ്രസിദ്ധീകരിച്ചു

ഒക്ടോബർ 16ന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ ബി. എ. പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Advertisment
Advertisment