New Update
/sathyam/media/post_attachments/MrxhoqiDtOPVoGWZpxhL.jpg)
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഒന്നും മൂന്നും സെമസ്റ്ററുകൾ എം. എ., എം. പി. ഇ. എസ്., എം. എഫ്. എ., എം. എസ്‍സി., എം. എസ്. ഡബ്ല്യു., ഒന്നാം സെമസ്റ്റർ പി. ജി. ഡിപ്ലോമ, ഒന്നും മൂന്നും അഞ്ചും സെമസ്റ്ററുകൾ ബി. എ., ഒന്നും മൂന്നും അഞ്ചും ഏഴും സെമസ്റ്ററുകൾ ബി. എഫ്. എ., ഒന്നാം സെമസ്റ്റർ ഡിപ്ലോമ പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങൾക്ക് www.ssus.ac.in. സന്ദര്‍ശിക്കുക.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us