Advertisment

കാട്ടാന ആക്രമണം; ആര്യങ്കാവിൽ എസ്റ്റേറ്റ് ജീവക്കാരന് കാട്ടാനയുടെ കുത്തേറ്റു

New Update

publive-image

കൊല്ലം : കൊല്ലം ആര്യങ്കാവ് അരണ്ടലിൽ എസ്റ്റേറ്റ് ജീവക്കാരനെ കാട്ടാന കുത്തി. ഹാരിസണ് എസ്റ്റേറ്റിലെ പമ്പ് ഓപ്പറേറ്ററായ സോപാലിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ സോപാലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Advertisment