Advertisment

ഓക്സിജന്റെ കേരളത്തിലെ ഏറ്റവും വലിയ ഷോറൂം കോട്ടയത്ത്; ഉദ്ഘാടനം സെപ്റ്റംബർ 1 ന്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: ഡിജിറ്റൽ വിപണന രംഗത്തെ 23 വർഷത്തെ പാരമ്പര്യമുള്ള ഓക്സിജൻന്റെ ഹോം അപ്ലയന്സ് ഉത്പ്പന്നങ്ങളുടെ ഏറ്റവും വലിയ ഷോറൂം കൊട്ടയം നെഹ്‌റു സ്റ്റേഡിയത്തിന്റെ സമീപം സെപ്റ്റംബർ 1നു പ്രവർത്തനമാരംഭിക്കുന്നു.

റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, എൽഇഡി ടിവി, എസി തുടങ്ങി നിരവധി ഗൃഹോപകരണങ്ങളുടെയും, സ്മാർട്ഫോൺ, ലാപ്ടോപ്പ്, സ്മാർട്ട് വാച്ച്, ഹോം തിയേറ്റർ, ബ്ലൂടൂത് സ്‌പീക്കർ, ഡിജിറ്റൽ കാമറ, ഡെസ്ക്ടോപ് കമ്പ്യൂട്ടർ, മറ്റ് ഗാഡ്ജറ്റ്‌സുകളും അക്‌സെസ്സറികളുടെയും പ്രമുഖ ബ്രാന്ഡുകളുടെയും ഏറ്റവും വലിയ കളക്ഷനും കൂടാതെ ഓവൻ, കുക്കിംഗ് റേഞ്ച്, ഡിഷ് വാഷർ, ഗ്യാസ്‌ സ്റ്റോവ്, ഇൻഡക്ഷൻ കുക്കർ, വാക്വം ക്ലീനർ തുടങ്ങി സ്മാൾ അപ്ലയൻസുകളുടെ ഏറ്റവും വലിയ കളക്ഷനും പുതിയ ഷോറൂമിൽ ഉണ്ടായിരിക്കും.

അതിഗംഭീര ഉത്‌ഘാടന ഓഫറുകളുമാണ് ഉപാഫോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. മറ്റെവിടെയും കിട്ടാത്ത ഉറപ്പായ സമ്മാനങ്ങളും ഏറ്റവും വിലക്കുറവും ഓക്സിജന്റെ പുതിയ ഷോറൂമിൽ ഉണ്ടായിരിക്കും.

എൽഇഡി ടീവികൾ ഇപ്പോൾ 60% വരെ വിലക്കുറവും, റെഫ്രിജറേറ്ററുകൾക്ക് 50%. വാഷിംഗ് മെഷീൻ 50%, എസി 45% വിലക്കുറവും ഉറപ്പായ സമ്മാനങ്ങളും ഗിഫ്റ് വൗച്ചെചെറുകളും ഉണ്ടായിരിക്കും. സ്മാർട്ഫോണിനൊടൊപ്പം അവശ്വസനീയമായ സമ്മാനങ്ങൾ, ലാപ്ടോപ്പുകൾക്ക് 35% വരെ വിലക്കുറവ് കൂടാതെ ലാപ്ടോപ്പുകൾക്കൊപ്പം സ്മാർട്ട് വാച്ച്, ഗിഫ്റ് വൗച്ചറുകൾ എന്നിവ നേടാം.

സ്മാൾ അപ്ലയന്സസ് പ്രോഡക്ടുകൾ 50% വിലക്കുറവിൽ നേടാം. മൊബൈൽ കമ്പ്യൂട്ടർ അക്സസറീസ് 65% വിലക്കുറവിലും വാങ്ങാം. വന്നു കണ്ടു എക്സ്പീരിയൻസ് ചെയ്യാൻ പറ്റുന്ന തരത്തിൽ ഒരു ഡിജിറ്റൽ എക്സ്പീരിയൻസ് തന്നെയാകും ഓക്സിജന്റെ പുതിയ ഷോറൂം.

അതി വിശാലമായ കാർ പാർക്കിംഗ് സൗകര്യം. കുഞ്ഞൻ മുതൽ വമ്പൻ വരെ ഏറ്റവും ബേസ് മോഡലുകളും എന്നാൽ ലോകത്തുള്ള ഏറ്റവും പ്രീമിയം മോഡലുകളും ഓക്സിജനിൽ ഉണ്ടായിരിക്കും. ഒരു വീട്ടിലേക്ക് ആവശ്യമായ സർവ ഇലക്ട്രോണിക്സ് ഐറ്റംസും ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുന്നു.

ഇനി നിങ്ങളുടെ വീട് സ്മാർട്ട് ഹോം ആക്കാം. അതിനൂതന ടെക്നോളോജിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഫുള്ളി ഓട്ടോമേറ്റഡ് സ്മാർട്ട് ഹോം എക്സ്പീരിയൻസ് സെന്ററും ഒരുക്കിയിരിക്കുന്നു. വീടിനുള്ളിലെ ലൈറ്റ്, ടീവി, കർട്ടൻ, എസി, സൗണ്ട് സിസ്റ്റം, അങ്ങനെ എല്ലാം ഇനി വോയിസ് കമന്റിലൂടെയും സ്മാർട്ഫോണിലൂടെയും നിയന്ത്രിക്കാം.

പർച്ചെസിങ് കൂടുതൽ സുഗമമാക്കുന്നതിന് എല്ലാ ഫിനാൻസ് കമ്പനികളുടെയും പ്രത്യേക കൗണ്ടെർകളും പലിശ രഹിത വായ്‌പ്പാ സൗകര്യവും ഉണ്ടായിരിക്കും. രൊക്കം പണം നല്കാതെ നിങ്ങൾക്ക് ഇനി വളരെ എളുപ്പത്തിൽ ഉത്പ്പന്നങ്ങൾ വാങ്ങാം. കൂടാതെ ഉദ്‌ഘാടന ദിവസം

ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങൾ നേടാൻ അവസരം ഉണ്ടായിരിക്കും. അന്വേഷണങ്ങള്‍ക്ക്: 9020100100.

Advertisment