Advertisment

ചേർപ്പുങ്കൽ മാർ സ്ലീവാ പള്ളിയിൽ നടന്ന കുരിശിന്‍റെ വഴി ഭക്തിസാന്ദ്രമായി

New Update

publive-image

Advertisment

ചേർപ്പുങ്കൽ: ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോനാ പള്ളിയിൽ ഭക്തിസാന്ദ്രമായ കുരിശിന്റെ വഴി നടന്നു. വിശുദ്ധവാര ആചരണത്തിന്റെ ഭാഗമായുള്ള ദുഖവെള്ളിയാഴ്ച്ച ആണ് കുരിശിന്റെ വഴി നടന്നത്.

publive-image

രാവിലെ 6:30ന് പള്ളിയിൽ നടന്ന പീഡാനുഭവ വായനക്ക് വികാരി ഫാ. ജോസഫ് പാനാമ്പുഴ നേതൃത്വം നൽകി. സഹവികാരി ഫാ. ചാൾസ് പേണ്ടാനത് പീഡാനുഭവ സന്ദേശം നൽകി.

publive-image

തുടർന്ന് പള്ളി അങ്കണത്തിൽ നടന്ന കുരിശിന്റെ വഴി സഹവികാരി ഫാ. ടോം വാഴയിൽ നയിച്ചു. നൂറുകണക്കിന് വിശ്വാസികൾ സംബന്ധിച്ച ചടങ്ങിൽ വിശ്വാസികൾക്ക് കയ്പ് നീർ നൽകുകയും ചെയ്തു. തുടർന്ന് നേർച്ചകഞ്ഞി വിതരണവും നടത്തി.

publive-image

Advertisment