Advertisment

വിദ്യാർഥികൾക്ക് അവർക്കാവശ്യമായതെന്തും ഒറ്റ ഷോറൂമിൽതന്നെ ലഭ്യമാക്കും. ലാപ്‌ടോപ്പും, ഡെസ്‌ക്ടോപ്പും സ്മാർട്ട്‌ഫോണും മുതൽ ഇവയെല്ലാം വൈദ്യുത തടസം കൂടാതെ  ഉപയോഗിക്കാൻ ഓഫർ നിരക്കിൽ ഇൻവെർട്ടർ വരെ സജ്ജം. ലാപ്‌ടോപ്പുകളും ഡെസ്‌ക്ടോപ്പുകളും 19999 രൂപ മുതൽ. തിരഞ്ഞെടുത്ത ലാപ്‌ടോപ്പ് മോഡലുകൾക്ക് 4999 രൂപ വിലയുള്ള ആക്‌സസറീസ് ഓഫർ. അധ്യയന വർഷാരംഭത്തിൽ ഓക്‌സിജൻ ഒരുക്കിയിരിക്കുന്ന ബാക്ക് റ്റു ക്യാമ്പസ് സെയിൽസ് ഗംഭീരം

New Update

publive-image

Advertisment

കോട്ടയം : പുതിയ അദ്ധ്യയന വർഷത്തിൽ വിദ്യാർഥികൾക്കായി ആകർഷകമായ ഓഫർ / ഡിസ്‌കൗണ്ട് പായ്‌ക്കേജ് ഒരുക്കി ഓക്സിജൻ ഷോറൂമുകൾ.

വിദ്യാർഥികൾക്ക് അവർക്കാവശ്യമായതെന്തും ഒറ്റ ഷോറൂമിലൂടെ ലഭ്യമാക്കുകയാണ് ഓക്സിജൻ പായ്‌ക്കേജ്. ലാപ്‌ടോപ്പുകൾ, ഡെസ്‌ക്ടോപ്പുകൾ, സ്മാർട്ട്‌ഫോണുകൾ തുടങ്ങി ഇവയെല്ലാം വൈദ്യുത തടസം ഉണ്ടാകാതെ  ഉപയോഗിക്കാൻ ഓഫർ നിരക്കിൽ ഇൻവെർട്ടർ വരെ ഒരുക്കിയിരിക്കുകയാണ് ഓക്‌സിജനിൽ ബാക്ക് റ്റു ക്യാമ്പസ് സെയിൽസിലൂടെ ചെയ്തിരിക്കുന്നത്.

publive-image

വീണ്ടും സ്‌കൂൾ കോളേജ് കാമ്പസുകളിലേയ്ക്ക് മടങ്ങുന്ന വിദ്യാർഥികൾക്ക്  ആവശ്യമായ ലേണിംഗ് പ്രോഡക്റ്റുകൾക്ക് അതിഗംഭീര ഡിസ്‌കൗണ്ടുമായാണ്  ഓക്‌സിജനിൽ ബാക്ക് റ്റു ക്യാമ്പസ് സെയിൽ ആരംഭിച്ചിരിക്കുന്നത്.

publive-image


ലാപ്‌ടോപ്പുകൾ, ഡെസ്‌ക്ടോപ്പുകൾ, ടാബ്ലറ്റുകൾ, സ്മാർട്ട്‌ഫോണുകൾ, പ്രിന്ററുകൾ തുടങ്ങിവയ്ക്ക് ഇതുവരെയില്ലാത്ത വിലക്കുറവാണ് ഓക്‌സിജൻ ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്.


19999 രൂപ മുതൽ ലാപ്‌ടോപ്പുകളുടെ വില ആരംഭിക്കുന്നു. സ്റ്റുഡന്റ് ലാപ്‌ടോപ്പുകൾ 33999 രൂപ മുതലും, പ്രൊഫഷണൽ ലാപ്‌ടോപ്പുകൾ 45999 രൂപ മുതലും, ഗെയിമിംഗ് ലാപ്‌ടോപ്പുകൾ 51999 രൂപ മുതലും ലഭ്യമാണ്.

publive-image

രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും സൗകര്യാർഥം ലാപ്‌ടോപ്പുകൾക്കായി 1667 രൂപ മുതൽ ഇഎംഐ സ്‌കീമുകളും ഒരുക്കിയിട്ടുണ്ട്. മാത്രമല്ല തിരഞ്ഞെടുത്ത ലാപ്‌ടോപ്പ് മോഡലുകൾക്ക് 4999 രൂപ വിലമതിക്കുന്ന ആക്‌സസറീസ് ഓഫറായി നൽകുന്നു. ഡെസ്‌ക്ടോപ്പുകൾക്കും 19990 രൂപ മുതലാണ് വില ആരംഭിക്കുന്നത്.


സ്മാർട്ട്‌ ഫോണുകൾക്ക് 20% വരെ വിലക്കുറവിലും ഓക്സിജൻ ബാക്ക് റ്റു ക്യാമ്പസ് സെയിലിന്റെ ഭാഗമായി വിൽപ്പന ഒരുക്കിയിട്ടുണ്ട്. പ്രിന്ററുകൾ 4199 രൂപയ്ക്കും ഇൻവർട്ടറുകൾക്ക് പ്രത്യേക ഓഫർ വിലയായ 13990 രൂപ മുതലും ലഭ്യമാണ്.


publive-image

ലാപ്‌ടോപ്പിന്റെയും മൊബൈൽ ഫോണിന്റെയും സർവ്വീസുകൾക്ക് 100% സർവ്വീസ് ചാർജ് ഡിസ്‌കൗണ്ട് ഓക്‌സിജനിൽ ലഭ്യമാണ്. ഇഷ്ട പ്രോഡക്റ്റുകൾ സ്വന്തമാക്കാൻ ലോൺ & ഇഎംഐ സൗകര്യങ്ങളുമായി എല്ലാ ഫിനാൻസ് കമ്പനികളുടെയും ക്യാമ്പ് ഓക്സിജൻ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.

കൂടാതെ അതിഗംഭീരമായ എക്‌സ്‌ചേഞ്ച് ഓഫറുകളും എക്‌സ്‌ചേഞ്ച് ബോണസുകളും ബാക്ക് റ്റു സെയിലിന്റെ ഭാഗമായി ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ഓക്സിജൻ ഹെൽപ് ഡെസ്ക് Mob - 9020 100 100 നമ്പറിൽ ലഭ്യമാണ്.

Advertisment