Advertisment

വെസ്റ്റ്ഹിൽ കേശവപുരി പാണ്ടികശാല തൊടിയിൽ പി.എം അനിൽകുമാർ നിര്യാതനായി

New Update

publive-image

വെസ്റ്റ്ഹില്‍: വെസ്റ്റ്ഹിൽ കേശവപുരി പാണ്ടികശാല തൊടിയിൽ പരേതനായ പി.എം വേലായുധന്‍റെ മകൻ പി.എം അനിൽകുമാർ (55) അന്തരിച്ചു. സംസ്കാരം നടത്തി. മാതാവ്: ലീല. ഭാര്യ: അനില, മകൻ: അരുൺ. സഹോദരങ്ങൾ: ശശിധരൻ, മുരളീധരൻ, അനൂപ് കുമാർ (ബിജെപി വെസ്റ്റ്ഹിൽ ഏരിയ പ്രസിഡൻ്റ്) പരേതയായ അനിത. സഞ്ചയനം സെപ്റ്റംബര്‍ 14 വ്യാഴാഴ്ച.

obit news
Advertisment