Advertisment

കുവൈറ്റില്‍ പെരുന്നാള്‍ അവധി 21 മുതല്‍ 25 വരെ

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പെരുന്നാള്‍ അവധി ഏപ്രില്‍ 21 മുതല്‍ 25 വരെ. 26 മുതല്‍ പ്രവൃത്തി ദിനം പുനഃരാരംഭിക്കും. എന്നാല്‍, അടിയന്തിര സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളില്‍ അവധി ദിനങ്ങളില്‍ മാറ്റമുണ്ടാകും.

Advertisment