Advertisment

മലപ്പുറം പരപ്പനങ്ങാടി സ്വദേശി സുബ്രഹ്മണ്യന് ഹൃദയ ശസ്ത്രക്രിയയ്ക്കായി ധനസഹായം ആവശ്യമുണ്ട്. സുമനസുകളുടെ സഹായം തേടുന്നു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

Advertisment

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടി സ്വദേശി സുബ്രഹ്മണ്യന് ഹൃദയ സംബന്ധമായ അടിയന്തര ശസ്ത്രക്രിയ അത്യാവശ്യമാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന ഇദ്ദേഹത്തിന് ഓപ്പറേഷന് ഏകദേശം 4 ലക്ഷത്തോളം രൂപ ആവശ്യമാണ്. വരുന്ന ചൊവ്വാഴ്ചകം ഓപ്പറേഷൻ നടന്നാൽ ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

സുമനസുകളുടെ സഹകരണമാണ് ബന്ധുക്കളും സുഹൃത്തുക്കളും ഈ സാഹചര്യത്തില്‍ പ്രതീക്ഷിക്കുന്നത്. മകൻ ശ്രീജിത്തിന്റെ അക്കൗണ്ട് നമ്പറും, ഗൂഗിൾ പേ നമ്പറും ചുവടെ ചേർക്കുന്നു.

Sreejith pk

Account number 67020765775

IFSC code SBIN0070357

Parappanangadi branch

Google pay Number : 9895656078

Advertisment