Advertisment

കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ മെഡിക്കല്‍ ഓഫീസറുടെ കരാര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ മെഡിക്കല്‍ ഓഫീസറുടെ കരാര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംബിബിഎസ് ആണ് യോഗ്യത.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ/സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ പെര്‍മെനന്റ് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. മാര്‍ച്ച് 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി (applications through Walk in). ആപ്ലിക്കേഷന്‍ ലഭിക്കേണ്ട വിലാസം: വിസിറ്റേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍, രവിപുരം ഗേറ്റ്, കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡ്, കൊച്ചി-682015 (Visitor’s Facilitation Centre, Ravipuram Gate, Cochin Shipyard Limited, Kochi – 682 015.).

വിശദാംശങ്ങള്‍ക്ക്: https://cochinshipyard.in/career/career_locations/1

കൂടുതല്‍ സംശയനിവാരണത്തിന്: career@cochinshipyard.in

Advertisment