Advertisment

"കെജിഎഫ് 2'' ന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി ; അടുത്ത മാസം 14 ന് ചിത്രം തീയറ്ററുകളിലെത്തും

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

സിനിമാപ്രേമികൾ കണ്ണും നട്ട് ആകാംഷയോടെ കാത്തിരിക്കുന്ന കെജിഎഫ് 2 ന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി. കെജിഎഫ് 2 ന്‍റെ മൂന്ന് മിനിട്ട് ദൈർഘ്യമുള്ള ട്രെയ്‌ലറിൽ മാസ് ഡയലോഗുകളും സ്റ്റൈലൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ അക്ഷരാർഥത്തിൽ ഞെട്ടിപ്പിച്ചിരിക്കുകയാണ്.

&t=3s

പൃഥിരാജാണ് ട്രെയ്‌ലർ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ മലയാള പതിപ്പിന്‍റെ വിതരണാവകാശം പൃഥിരാജ് പ്രൊഡക്ഷൻസിനാണ്. പ്രശാന്ത് നീൽ ആണ് സംവിധാനം. വൻതാര നിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അടുത്ത മാസം 14 ന് ചിത്രം തീയറ്ററുകളിലെത്തും.

Advertisment