Advertisment

അജിത് ചിത്രം തുനിവിൻറെ ട്രെയ്‌ലർ റിലീസ് ചെയ്തു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

അജിത് ചിത്രം തുനിവിൻറെ ട്രെയ്‌ലർ റിലീസ് ആയി. അജിത് കുമാറും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്ര൦ ബേവ്യൂ പ്രോജക്ട്‌സ് എൽഎൽപി ബാനറിൽ നിർമ്മിക്കുന്നു. ജിബ്രാൻആണ് സംഗീതം..

&t=1s

വിനോദ്, അജിത് കുമാർ, ബോണി കപൂർ എന്നിവർ ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് തുനിവ്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസാണ് ചിത്രം വിതരണം ചെയ്യുന്നത്, സമുദ്രക്കനി, ജോൺ കൊക്കൻ, വീര എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisment