Advertisment

ഹോളിവുഡ് ചിത്രം; ഡ്യൂൺ പാർട് 2 ട്രെയിലർ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഡെനി വില്ലെനൊവ്വയുടെ സംവിധാനത്തിലൊരുങ്ങുന്ന എപ്പിക് സയൻസ് ഫിക്‌ഷൻ ചിത്രം ഡ്യൂൺ പാർട് 2 ട്രെയിലർ എത്തി. 2021ൽ പുറത്തിങ്ങിയ ഡ്യൂണിന്റെ രണ്ടാം ഭാഗമാണിത്. ഫ്രാങ്ക് ഹെർ‌ബെർട്ട് ഇതേപേരിലെഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ബ്രഹ്മാണ്ഡ ഇംഗ്ലീഷ് ചിത്രം.

&t=74s

തിമോത്തെ ഷാലമെ, റെബേക്ക ഫെർഗസൻ, ജോഷ് ബ്രോളിൻ, ഡേവിഡ് ബാറ്റിസ്റ്റ, സെൻഡായ, ജാവിയർ ബാർഡെം തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നത്. ഹാൻസ് സിമ്മെർ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം ഗ്രെഗ് ഫ്രേസർ. നവംബർ 3ന് ചിത്രം തിയറ്ററുകളിലെത്തും.

Advertisment