Advertisment

ഷീന.കെ നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

മുബൈ: കണ്ണൂർ എക്സ് പാറ്റ്സ് അസോസിയേഷൻ കുവൈറ്റിന്റെ വൈസ് പ്രസിഡൻറ് സന്തോഷ് കുമാറിന്റെ സഹോദരി ഷീന.കെ നിര്യാതയായി. മുബൈയിൽ വെച്ചാണ് മരണം സംഭവിച്ചത്. 53 വയസായിരുന്നു.

ഭർത്താവ്: പരേതനായ രവിന്ദ്രൻ. മക്കൾ: ഷരൺ ശരണ്യ. ഷീനയുടെ നിര്യാണത്തിൽ കണ്ണൂർ എക്സ് പാറ്റ്സ് അസോസിയേഷൻ ആദരാഞ്ജലികൾ അർപ്പിച്ചു.

Advertisment