Advertisment

കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിക്കാൻ എച്ച്‌ഡിഎഫ്‌സി ബാങ്ക് ബി2ബി ഫാർമ മാർക്കറ്റ്പ്ലെയ്‌സ് റീട്ടെയ്‌ലിയോയുമായി സഹകരിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്കും ഇന്ത്യയിലെ ഏറ്റവും വലിയ ബി2ബി ഫാർമ മാർക്കറ്റ് പ്ലേസ് ആയ റീട്ടെയ്‌ലിയോയും കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകളുടെ ഒരു പുതിയ ശ്രേണിയുടെ ലോഞ്ച് ഇന്ന് പ്രഖ്യാപിച്ചു.

ഈ ബി2ബി ക്രെഡിറ്റ് കാർഡുകൾ മുഖ്യമായും ലക്ഷ്യമിടുന്നത് മർച്ചന്റ് വിഭാഗത്തിലെ കെമിസ്റ്റുകളെയും ഫാർമസികളെയും ആണ്. റീട്ടെയ്‌ലിയോയുടെ ഒരു ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് അവരുടെ നിലവിലുള്ള മർച്ചന്റ് ബേസിൽ നിന്നും അതോടൊപ്പം പുതിയ ഉപഭോക്താക്കൾക്കും ക്രെഡിറ്റ് കാർഡുകൾ ലഭ്യമാകും.

Advertisment