Advertisment

മുംബൈ മലാഡ് വെസ്റ്റ് മാർവേയിൽ കൂട്ടുകാരോടൊപ്പം ബിച്ചില്‍ കളിക്കവെ തിരയില്‍ പെട്ട് 14 വയസുകാരന്‍ മരിച്ചു

New Update

publive-image

മുംബൈ: കൂട്ടുകാരോടൊപ്പം മാര്‍വേ ബിച്ചില്‍ കളിക്കവെ തിരയില്‍ പെട്ട് 14 വയസുകാരന്‍ മരിച്ചു. മുംബയിൽ മലാഡ് വെസ്റ്റ് മാർവ്വേയിൽ പരേതനായ വേലപ്പന്റെ ചറുമകൻ നിഖിൽ ഷാജി ( 14) ആണ് മരിച്ചത്. ഷാജി വേലപ്പന്‍റെ മകനാണ്. മാർവേ ബീച്ചിൽ കളിക്കുന്നതിനിടയിൽ പെട്ടന്നുള്ള തിരമാലയിൽ നിഖില്‍ ഉള്‍പ്പെടെ 5 പേര്‍ പെടുകയും അതിൽ 3 പേർ മരിക്കുകയുമായിരുന്നു.

Advertisment