തീവ്രവാദ സംഘടനകളുമായി ബന്ധം: രണ്ട് പോലീസുകാർ ഉള്‍പ്പെടെ ആറ് സര്‍ക്കാര്‍ ജീവനക്കാരെ ജമ്മുവില്‍ പിരിച്ചുവിട്ടു

New Update

publive-image

Advertisment

ശ്രീനഗര്‍: തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ രണ്ട് പോലീസുകാർ ഉള്‍പ്പെടെ ആറ് സര്‍ക്കാര്‍ ജീവനക്കാരെ ജമ്മു കശ്മീരില്‍ പിരിച്ചുവിട്ടു. നിരോധിത തീവ്രവാദ സംഘടനകളുമായി ബന്ധം പുലര്‍ത്തിയതിനും അവരുടെ അനുയായികളായി പ്രവര്‍ത്തിച്ചതിനുമാണ് ആറ് ജീവനക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ശുപാര്‍ശ നല്‍കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Advertisment