പശ്ചിമ ബംഗാളില്‍ ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ ദിലീപ് ഘോഷിന് നേരെ കൈയേറ്റശ്രമം; തോക്കുചൂണ്ടി അംഗരക്ഷകര്‍-വീഡിയോ

New Update

publive-image

ഭവാനിപുര്‍: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി മത്സരിക്കുന്ന ഭബാനിപുര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക തിബ്രേവാളിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ ബിജെപി ഉപാദ്ധ്യക്ഷന്‍ ദിലീപ് ഘോഷിന് നേരെ കൈയേറ്റശ്രമം. ജാദൂബാബുര്‍ ബസാറില്‍ കാല്‍നട പ്രചാരണം നടത്തുന്നതിനിടെയാണ് സംഭവം.

Advertisment

ഒരു സംഘം അക്രമികള്‍ അദ്ദേഹത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഘോഷിനെ രക്ഷിക്കാന്‍ അംഗരക്ഷകര്‍ക്ക് ഒടുവില്‍ തോക്ക് ചൂണ്ടേണ്ടി വന്നു.

Advertisment