നവജ്യോത് സിങ് സിദ്ദു പിസിസി അധ്യക്ഷനായി തുടരും; കോണ്‍ഗ്രസ് നേതൃത്വം പറയുന്നത് അംഗീകരിക്കുമെന്ന് സിദ്ദു

New Update

publive-image

Advertisment

ന്യൂഡല്‍ഹി: നവജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസ് അധ്യക്ഷനായി തുടരുമെന്ന് പഞ്ചാബിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്. സിദ്ദുവിനോടൊപ്പം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു റാവത്തിന്റെ പ്രതികരണം.

കോണ്‍ഗ്രസ് നേതൃത്വം പറയുന്നത് അംഗീകരിക്കുമെന്ന് സിദ്ദുവും പറഞ്ഞു. പഞ്ചാബിലെ പാര്‍ട്ടിയെക്കുറിച്ചുള്ള ആശങ്കകള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ, പ്രിയങ്ക ജി, രാഹുല്‍ ജി എന്നിവരില്‍ വിശ്വാസമുണ്ട്. അവരുടെ തീരുമാനങ്ങള്‍ കോണ്‍ഗ്രസിന്റെ നന്മയ്ക്കായിരിക്കും. അവരുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കും, സിദ്ദു പറഞ്ഞു.

navjot singh sidhu
Advertisment