ചാട്ടവാറടിയേറ്റ് വാങ്ങി ഛത്തീസ്ഗഢ് മുഖ്യമന്ത്രി; കര്‍ഷകരുടെ നന്മയ്ക്കു വേണ്ടിയെന്ന് വാദം! വീഡിയോ വൈറല്‍

New Update

publive-image

റായ്പുര്‍: ജഞ്ച്ഗിരി ഗ്രാമത്തിലെ ഗോവര്‍ധന്‍ പൂജാ ആഘോഷങ്ങളുടെ ഭാഗമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ചാട്ടവാറടിയേറ്റ് വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ബീരേന്ദ്ര താക്കൂര്‍ എന്നായാള്‍ എട്ടോളം തവണ മുഖ്യമന്ത്രിയെ ചാട്ട കൊണ്ട് അടിക്കുന്നതാണ് ദൃശ്യങ്ങളില്‍.

Advertisment

നമ്മുടെ പൂര്‍വ്വികര്‍ക്ക് ഇത്തരം മധുരമുള്ള ചെറിയ പാരമ്പര്യങ്ങള്‍ ഉണ്ടായിരുന്നു, അത് ജനപ്രിയവും ഞങ്ങള്‍ക്ക് വളരെയധികം സന്തോഷം നല്‍കുന്നവയുമാണ്. ഗ്രാമങ്ങളിലെ ഈ ആചാരങ്ങള്‍ കര്‍ഷകരുടെ നന്മയ്ക്കായി ഉദ്ദേശിച്ചുള്ളതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisment