15000 അടി ഉയരം; ലഡാക്കില്‍ പാറിപ്പറന്ന് ദേശീയ പതാക-വീഡിയോ വൈറല്‍

New Update

publive-image

ലഡാക്ക്: ലഡാക്കിലെ ഹാന്‍ലെ താഴ്‌വരയില്‍ 15000 അടിയില്‍ ദേശീയ പതാക ഉയര്‍ത്തി. 76 അടി നീളമുള്ള പതാക ഇന്ത്യന്‍ ആര്‍മിയും ഫ്‌ളാഗ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്നാണ് നിര്‍മിച്ചത്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടെയാണ് വന്‍ ഉയരത്തില്‍ ലഡാക്കില്‍ ദേശീയ പതാക ഉയര്‍ത്തി ഇന്ത്യന്‍ സൈന്യം ചരിത്രം സൃഷ്ടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

Advertisment

Advertisment