New Update
/sathyam/media/post_attachments/NcZWeLy5MFsWbQsceVpB.jpg)
ഭുവനേശ്വര്‍: ഒഡീഷയിലെ മല്‍കാന്‍ഗിരിയില്‍ വിവാഹാഘോഷ പാര്‍ട്ടിക്ക് നേരെ ലോറി പാഞ്ഞുകയറി വരന്റെ പിതാവടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദേശീയ പാതയ്ക്ക് സമീപമാണ് ആഘോഷം നടന്നത്.
Advertisment
നിയന്ത്രണം വിട്ടെത്തിയ ലോറി വിവാഹഘോഷയാത്രയ്ക്ക് നേരേ പാഞ്ഞുകയറുകയായിരുന്നു. സംഭവത്തില്‍ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us